കപ്പലണ്ടി മിട്ടായി കൊണ്ട് ഒരു കിടിലൻ ജ്യൂസ്…

കപ്പലണ്ടി മിട്ടായി കൊണ്ട് ഒരു കിടിലൻ ജ്യൂസ്…ഇന്നൊരു വെറൈറ്റി ജ്യൂസ് ആണ് ഉണ്ടാക്കുന്നത്. നമ്മൾ പലരും ട്രൈ ചെയ്തു നോക്കാൻ മറന്നു പോയ ഒരു ഐറ്റം.കപ്പലണ്ടി മിട്ടായി ഇഷ്ടമില്ലാത്തവർ എല്ലാ എന്ന് വേണം പറയാൻ. അതിന്റെ മധുരവും രുചിയും ഒന്ന് വേറെ തന്നെ,പ്രായമെത്ര കഴിഞ്ഞാലും ഈ രുചി നാവിൽ നിന്നും പോകില്ല.പണ്ട് കാലങ്ങളിൽ സ്കൂൾ യാത്രകളിൽ വഴിയോരത്തെ കടകളിൽ ചില്ലു ഭരണികളിലാക്കി വച്ചിരിക്കുന്ന ഈ മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചതാണ്.

കപ്പലണ്ടി മിട്ടായിയും കൂടെ പഴവും എല്ലാം ചേർത്ത് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കുന്നത് നോക്കാം.ഉണ്ടാക്കാനായി വേണ്ടത് ഇതിലെ പ്രധാന ചേരുവ കപ്പലണ്ടി മിട്ടായി തന്നെ ആണ്.മാറ്റ് വസ്തുക്കൾ കൂടുതൽ ചേർത്താൽ ഇതിന്റെ തനതു രുചി നഷ്ടപ്പെട്ടു പോകും.പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

കപ്പലണ്ടി മിട്ടായി കൊണ്ടുള്ള ഈ കിടിലൻ ഡ്രിങ്ക് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ. ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like