ഇന്ന് വൈകീട്ടത്തേക്കുള്ള ചായക്കടി ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ | നേന്ത്രപ്പഴം, തേങ്ങാ മതി |

ഇന്ന് വൈകീട്ടത്തേക്കുള്ള ചായക്കടി ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കൂ | നേന്ത്രപ്പഴം, തേങ്ങാ മതി.നല്ല രുചികരമായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും.ഇന്ന് നമുക് നല്ല രുചികരമായ ഒരു പലഹാരം ഉണ്ടാക്കാം. അതിനായി വേണ്ടത് എന്തെല്ലാം ആണെന്ന് നോക്കിയാലോ, ഇതിലെ പ്രധാന ചേരുവകൾ പഴവും തേങ്ങാ പീരയും ആണ്.തേങ്ങയും പഴവും പഞ്ചസാരയും ഒപ്പം ചേർന്നാൽ തന്നെ വളരെ രുചികരമാണെന്നു പറയാം.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

നമുക്ക് വേണ്ട ആഹാരങ്ങൾ എല്ലാം ഇന്നത്തെ കാലത്തു നമുക്ക് നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചിയിലും കൂടാതെ മായങ്ങൾ ചേർക്കാതെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത വസ്തുക്കൾ ചേർത്ത് ഉണ്ടാക്കാം, നമ്മുടെ കുട്ടികളുടെയും മുതിർന്നവരുടെയും എല്ലാം ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

ഉണ്ടാക്കാം നല്ല രുചികരമായ ഭക്ഷണങ്ങൾ നമ്മുടെ അടുക്കളയിൽ, നിങ്ങളും കണ്ടു നോക്കൂ ഈസി ആയി ഈ പലഹാരങ്ങൾ ഉണ്ടാക്കുന്നത്.ഉണ്ടാക്കി നോക്കാനും മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like