ഇതുവരെ ഇതറിയാതെ പോയല്ലോ… പാവക്ക കഴിക്കാത്തവർ പോലും ഇത് ചോദിച്ചു മേടിച്ചു കഴിക്കും 👌😋

പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ..

  • പാവയ്ക്കാ – 2 എണ്ണം
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • കടലപ്പരിപ്പ് – 2 ടീസ്പൂൺ
  • ഉഴുന്ന് – 2 ടീസ്പൂൺ
  • മുഴുവൻ മല്ലി – 2 ടീസ്പൂൺ
  • കുരുമുളക്
  • വെളുത്തുള്ളി 5 അല്ലി

പാവക്ക കുരുകളഞ്ഞു ചെറിയതായി അരിഞ്ഞെടുക്കാം. ഉപ്പു ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം പാൻ ചൂടാവുമ്പോൾ പാനിൽ അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി എടുക്കാം.മറ്റൊരു പാനിൽ വെള്ളം പിഴുഞ്ഞെടുത്ത ശേഷം അറിഞ്ഞു വെച്ചിരിക്കുന്ന പാവയ്ക്കാ കൂടി നന്നായി വറുത്തെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like