തയ്യൽ മെഷീനിൽ പേസ്റ്റ് കൊണ്ടുള്ള ഒരുഗ്രൻ മാജിക് കാണണോ?അതിശയിച്ചു പോകും..! എല്ലാവരും ചെയ്തു നോക്കൂ

മുൻപൊക്കെ തയ്യൽ എന്നത് ഒരു കൈത്തൊഴിൽ ആയിരുന്നെങ്കിൽ ഇന്ന് എല്ലാവരുടെയും വീടുകളിൽ ഒരു തയ്യൽ മെഷീൻ ഉണ്ടാകും. വർദ്ധിച്ചുവരുന്ന സ്റ്റിച്ചിങ് ചാർജ് തന്നെയാണ് ഒരു തയ്യൽ മെഷീൻ വീട്ടിൽ വാങ്ങിവെക്കുന്നത്. സ്വന്തം വസ്ത്രങ്ങൾ സ്വയം തന്നെ സ്റ്റിച് ചെയ്തെടുക്കാം.

ഇനി പുതിയ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്ത് എടുക്കാൻ അറിയില്ലെങ്കിൽ കൂടിയും കീറിയ വസ്ത്രങ്ങൾ സ്വയം തയിച്ചു എടുക്കാൻ എങ്കിലും ഇന്ന് തയ്യിൽ മെഷിൻ വാങ്ങുന്നവർ ഉണ്ട്.. മെഷീനിൽ എണ്ണയും മറ്റും കൊടുക്കേണ്ടി വരുന്നതിനാൽ കൊറേ കഴിയുമ്പോൾ മെഷീനിൽ അഴുക്ക് പിടിക്കുവാൻ സാധ്യതയേറെയാണ്.

ഈ അഴുക്കും മെഴുകും മാറ്റി മെഷീൻ പുതിയത് പോലെ ആക്കുവാൻ വീട്ടിലെ ഉപയോഗിച്ച് തീരാറായ ഒരു പേസ്റ്റ് മാത്രം മതി. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like