പപ്പടം ചോറിൽ പൊടികൂട്ടാൻ മാത്രമല്ല.. പപ്പടം കൊണ്ട് ഒരു ഒഴിച്ച് കറി തന്നെ ഉണ്ടാക്കി നോക്കിയാലോ.. പപ്പടം കറി വച്ചിട്ടുണ്ടോ നിങ്ങള്‍ ഇല്ലെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല രുചിയാണ് കേട്ടോ പപ്പടക്കറി..പപ്പടം ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തിട്ടാണ് ഈ കറി ഉണ്ടാക്കുന്നത്.. അധിക ചേരുവകളോ ഒന്നും തന്നെ ഈ കറിക്ക് ആവശ്യമില്ല.
നിമിഷ നേരം കൊണ്ടു തയാറാക്കാൻ കഴിയുന്നതിനാൽ രാവിലെ ജോലിക്കും സ്കൂളിലേക്കും പോകുന്നവർക്ക് ചോറിനൊപ്പം കൊണ്ടുപോകാം. എല്ലാവർക്കും പപ്പടം ഇഷ്ട്ടമാണ്.. സാമ്പാറും പപ്പടവും കൂടെയെങ്കിൽ പിന്നെ പറയാനുണ്ടോ..? ഒരു സദ്യ കഴിച്ച ഫീൽ തന്നെയാണ്.
Ingredients
Pappads – 4 or 5 nos
Green chilli – 3 nos
Shallots – 6 or 7 nos
Garlic 4 or 5 nos
Curry leaves – 3 sprigs
Dry red chilli – 3 nos
Grated coconut – 1 cup
Turmeric powder- 1 tsp
Chilli powder – 1 ½ tsp
Oil – 2 tbsp
Salt – 1 or 2 tsp
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.