പച്ചരി ഉണ്ടോ.? എങ്കിൽ ഇതു പോലെ ഉണ്ടാക്കി നോക്കൂ..😋😋 അപ്പൊ തന്നെ ചുട്ട് എടുക്കാം.. ഒരുതവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനയേ ഉണ്ടാക്കൂ..👌👌

പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. ദോശ എല്ലാവരുടെയും ഇഷ്ട്ട വിഭവമാണ്. രാവിലെ മിക്കവരുടെ വീടുകളിലും ദോശ ഉണ്ടാക്കാറുണ്ട്. എന്നാൽ സാധാരണയായി വീട്ടമ്മമാർ രാത്രി അരി അരച്ച് വെച്ചിട്ടാണ് രാവിലെ ദോശ ചുട്ടെടുക്കുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ അപ്പോൾ തന്നെ ദോശ ഉണ്ടാക്കിയെടുക്കാം.

  • പച്ചരി – ഒരു കപ്പ്
  • ഉഴുന്ന് – കാൽ കപ്പ്
  • ഉലുവ – ഒരു സ്പൂൺ
  • പഞ്ചസാര – ഒരു സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്

അത്തരത്തിലുള്ള ഒരു ടേസ്റ്റി ദോശയുടെ റെസിപിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി 2 കപ്പ് പച്ചരിയും കാൽ കപ്പ് ഉഴുന്നും ഒരു സ്പൂൺ ഉലുവയും എടുക്കാം. ഇത് നന്നായി കഴുകിയെടുക്കാം. അതിലേക്ക് ഒരു കാൽ കപ്പ് ചോറും അൽപ്പം പഞ്ചസാരയും ഉപ്പും കൂടി ചേർക്കാം. ഈ റെസിപ്പി തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപ്പെടും.

ഒരു തവണയെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. കുട്ടികളും മുതിർന്നവരും കൊതിയോടെ കഴിക്കുമെന്നതിൽ സംശയമില്ല. ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. cerdit: Eva’s world

You might also like