പച്ചക്കറികളിലെ വിഷപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ ഇതാ കിടിലൻ മാർഗം.👌👌 ഇതുണ്ടെങ്കിൽ 100% വിഷം പോകും.!!

Whatsapp Stebin

പച്ചക്കറികളും അതുപോലെ മറ്റു പഴവര്ഗങ്ങളും കഴിക്കാൻ എല്ലാവര്ക്കും പ്രിയമാണ് അല്ലെ.. നിത്യവും നാം ഇവ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന ഇവ കഴിക്കുമ്പോൾ അൽപ്പം ഒന്ന് ശ്രദ്ധിക്കണം. കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കാനായി പലപ്പോഴും കീടനാശിനികളും വിഷപദാര്ഥങ്ങളും അവയിൽ തെളിച്ചിട്ടുണ്ടാവും.

വളരെ അധികം ആരോഗ്യ പ്രശനങ്ങൾക്ക് കരണമാവാനും ഇതുമതി. കാണുമ്പോൾ ഫ്രഷ് ആയി തോന്നുമെങ്കിലും വിശ്വസിച്ചു കഴികാനും വയ്യ. എന്നാൽ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതുണ്ട് താനും. വെറുതെ ഉപ്പുവെള്ളത്തിൽ കഴുകിയെടുത്താൽ മാത്രം പൂർണമായും വിഷരഹിതമായി കിട്ടണമെന്നില്ല. എളുപ്പത്തിൽ തന്നെ വിഷമുകതമാക്കാൻ ഒരു കിടിലൻ വിദ്യയുണ്ട്.

പച്ചക്കറികളിലെ വിഷം കളയാൻ ഉപ്പും, മഞ്ഞൾ പൊടിയും, വിനാഗിരിയൊന്നും വേണ്ടാ ഇതുണ്ടെങ്കിൽ. 100% വിഷം പോകും. പൂർണമായും പച്ചക്കറിയിൽ നിന്നും വിഷം ഇല്ലാതാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.

ഉപകാരപ്രദമായാൽ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like