പച്ചരിയും ചെറുപയർ പരിപ്പും ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാം രുചിയൂറും പായസം

നല്ല രുചികരമായ പായസം ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്,പച്ചരിയും ചെറുപയർ പരിപ്പും ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാം രുചിയൂറും പായസം നമുക്കുണ്ടാകാം.നല്ല പായസം എല്ലാവർക്കുമിഷ്ടമാണ്.ഊണ് കഴിഞ്ഞു ഇലയിൽ വിളമ്പി കുടിക്കാനായി നല്ല രുചിയൂറും പായസം.നല്ല നാടൻ ശർക്കര ഉരുക്കിയെടുത്തു നെയ്യും ചേർത്തുള്ള ഈ പായസം ഒന്ന് രുചിച്ചു നോക്കിയാൽ പിന്നെ മറക്കില്ല ഒരു നാളും.

നമ്മൾ മലയാളികളുടെ ഭക്ഷണ ശീലം നാടൊട്ടുക്കും പ്രസിദ്ധമാണ്, നമ്മൾ കേരളീയരുടെ സദ്യയും അതിലെ കറികളും, പിന്നെ പല തരം പായസങ്ങളും വളരെയധികം പ്രസിദ്ധിയാര്ജിച്ചതാണ്,ഇന്ന് നാം ഉണ്ടാക്കാൻ പോകുന്നത് അത് പോലുള്ള അടിപൊളി പായസം,അരിപൊടിയിൻ ചെറു പയര് പരിപ്പും അലിഞ്ഞു ചേരുമ്പോ ശർക്കരയുടെ മാധുര്യത്തിൽ നെയ്യിന്റെ രുചിയും ചേർന്നൊരു രുചിക്കൂട്ട് നാവിൽ കപ്പലോടും ഒരിക്കൽ രുചിച്ചാൽ.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം കിടിലൻ രുചിയിൽ ഒരു കിടക്കച്ചി പായസം ,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like