അരിപ്പൊടി കൊണ്ട് രുചിയൂറും പാൽ കൊഴുക്കട്ട; വെറും 5 മിനുട്ടിൽ തയ്യാറാക്കാം; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും..!! | Paal Kozhukattai Recipe

Delicious Paal Kozhukattai – Sweet Rice Dumplings in Milk

Paal Kozhukattai is a traditional South Indian dessert made with soft rice flour dumplings filled with jaggery and coconut, cooked in aromatic cardamom-flavored milk. Rich, creamy, and subtly sweet, it’s perfect for festivals, special occasions, or a comforting treat any time of the year.

Paal Kozhukattai Recipe : നമ്മുടെ നാട്ടിലെ ചില വീടുകളിൽ എങ്കിലും ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാൽ കൊഴുക്കട്ട. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന പാൽ കൊഴുക്കട്ട തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച അരിപ്പൊടിയും, ഉപ്പും, തേങ്ങയുമിട്ട് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തെടുക്കുക. മാവ് കുഴച്ചെടുക്കാൻ ആവശ്യമായ വെള്ളം നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. അതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം ചൂടായി കഴിഞ്ഞാൽ മാവിലേക്ക് കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. മാവിന്റെ ചൂട് പോയി

കഴിയുമ്പോൾ അത് നല്ല രീതിയിൽ കുഴച്ചെടുക്കണം. ശേഷം ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം. അടുത്തതായി തേങ്ങാപ്പാൽ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച റൈസ് ബൗളുകൾ കൂടി ഇട്ട് നല്ലതുപോലെ വേവിച്ചെടുത്ത ശേഷം ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Paal Kozhukattai Recipe Credit :

Ingredients

For the Kozhukattai (Rice Dumplings):

  • 1 cup rice flour
  • 1 cup water
  • 1 tsp ghee (clarified butter)
  • A pinch of salt

For the Filling:

  • 1/2 cup grated coconut
  • 1/4 cup jaggery (adjust to taste)
  • 1/4 tsp cardamom powder

For the Milk:

  • 2 cups milk
  • 1 tbsp sugar (optional, adjust to taste)
  • 1/2 tsp cardamom powder
  • A few strands of saffron (optional)

Instructions

1. Prepare the Dough:

  1. Boil 1 cup water with a pinch of salt and 1 tsp ghee.
  2. Add rice flour gradually, stirring continuously to avoid lumps.
  3. Cook for 2-3 minutes until a soft dough forms.
  4. Cover and let it cool slightly.

2. Prepare the Filling:

  1. Mix grated coconut, jaggery, and cardamom powder in a pan.
  2. Cook on low flame until jaggery melts and mixture thickens slightly.

3. Shape the Kozhukattai:

  1. Take small portions of dough and flatten into discs.
  2. Place a spoonful of filling in the center and fold/seal to make dumplings.

4. Cook in Milk:

  1. Boil milk in a pan.
  2. Add sugar, cardamom powder, and saffron.
  3. Gently drop the dumplings into the milk.
  4. Simmer for 5-7 minutes until dumplings are cooked and milk slightly thickens.

Also Read : പഴയ ചിരട്ട ഉണ്ടോ കയ്യിൽ; എങ്കിൽ കൂർക്ക വളരാൻ ഇതുമതി; ഒരു ചെറിയ കൂർക്ക കഷണത്തിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം

You might also like