5 മിനുട്ടിൽ ഒരു ദോശ , ഗോതമ്പും , റവയും , അരിപ്പൊടിയും വേണ്ട

5 മിനുട്ടിൽ ഒരു ദോശ , ഗോതമ്പും , റവയും , അരിപ്പൊടിയും വേണ്ട.നല്ല ഹെൽത്തി ആയ ദോശ ഇനി രാവിലെ നമുക്ക് ശീലമാക്കാം.ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ ആരോഗ്യത്തിനു ഗുണകരവും കൂടുതൽ രുചികരമായതാണെങ്കിൽ നാം എളുപ്പം സ്വീകരിക്കും. ,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

നല്ല ഹെൽത്തി ആയ ഒരു ദോശ ഉണ്ടാക്കുന്നത് കണ്ടാലോ. നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like