സവാളയിലെ ഈ അപകടം അറിയാതെ പോകല്ലേ.. കറുത്ത പാടുകളുണ്ടോ വലിയുള്ളിയിൽ, അപകടം.!!

നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് സവാള. സവാള ഉപയോഗിക്കാത്ത കറികൾ പോലും കുറവാണ്. ഇങ്ങനെ നമ്മൾ ഉപയോഗിക്കുന്ന സവാളയിലെ ഈ അപകടം തിരിച്ചറിയാതെ പോകരുത്. കറുത്ത പാടുണ്ടോ വലിയുള്ളിയിൽ, അപകടം പതിയിരിപ്പുണ്ട്. സവാള വാങ്ങുമ്പോൾ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും അവയിൽ ഉണ്ടാകുന്ന കറുത്ത നിറത്തിൽ കാണുന്ന പാടുകൾ.

പലപ്പോഴും നമ്മൾ സവാളയുടെ തൊലി കളയുമ്പോഴായിരിക്കും ഇത്തരം കറുത്ത പാടുകൾ നമ്മൾ കാണുന്നത്. പുറമെ നിന്നും നോക്കുമ്പോൾ ഒരു കുഴപ്പവും ഉണ്ടാകുകയില്ല എന്നാണ്. ഇത്തരത്തിൽ കാണപ്പെടുന്ന കറുപ്പ് നിറം നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം രീതിയിൽ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് അറിയാമോ? അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

സാധാരണ ഇങ്ങനെ ഉണ്ടാകുമ്പോൾ നമ്മൾ വെറുതെ കഴുകിയെടുക്കുകയാണ് സാധാരണ ചെയ്യുന്നത്.
എന്നാൽ തൊലി കളഞ്ഞ ശേഷം ഇത്തരത്തിൽ കറുത്ത നിറം കാണുകയാണെങ്കിൽ തൊലി കൂടാതെ രണ്ടു ലയർ എങ്കിലും കളഞ്ഞിരിക്കണം. അതിനുശേഷം നല്ലതുപോലെ കഴുകി മാത്രമേ ഇത് ഉപയോഗിക്കുവാൻ പാടുകയുള്ളൂ.. ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനായി വീഡിയോ മുഴുവനായി കാണൂ..

കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കരുതേ..കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി PRS Kitchen എന്ന യൂട്യൂബ് ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like