ന്റമ്മോ.. എന്തൊക്കെ ഐഡിയാസ് ആണ്; ഇതുപോലുള്ള സൂത്രവിദ്യകൾ ഇതുവരെ അറിഞ്ഞില്ലേ!! | Onion Paste Cleaning Tips
Onion Paste Cleaning Tips : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ്
ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി നിങ്ങളെ പരിചയപ്പെടുത്തുന്നത് പരിപ്പ് വേവിക്കുമ്പോൾ ചെയ്യാവുന്ന ഒരു ടിപ്പ് ആണ്. ചാറോടു കൂടി പരിപ്പ് കറി വെക്കാനായി വേവിക്കുബോൾ വെള്ളം പുറത്തേക്കു പോകാതെ പെട്ടെന്നു വെന്തു കിട്ടാനായി കുക്കറിന്റെ ഉള്ളിൽ അല്പം വെള്ളം വെച്ച ശേഷം അതിനു മുകളിലായി ഒരു പാത്രത്തിൽ പരിപ്പ് വെക്കാം.
Onion Paste Cleaning Tips
ശേഷം മൂടി വേവിക്കാം. പരിപ്പ് പെട്ടെന്ന് വെന്തു കിട്ടും മാത്രമല്ല പുറത്തേക്കൊന്നും ഒട്ടും വെള്ളം ചീട്ടുകയേ ഇല്ല. അതുപോലെ ടൂത് പേസ്റ്റും സവാളയും വീട്ടിലുണ്ടെങ്കിൽ ചെയ്യാവുന്ന ഉപയോഗപ്രദമായ കുറച്ചു വിദ്യയും വീഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ. അടുക്കളയിൽ ഉപകാരപ്പെടും തീർച്ച. കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഉപകാരപ്രദമെന് തോന്നിയാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കല്ലേ. PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.