ഓണത്തിന് ഒരു സ്പെഷ്യൽ കപ്പ പായസം.ഒരു കിടിലൻ ഐറ്റം ആണ്

നമ്മൾ മലയാളികളുടെ പണ്ട് മുതലേ ഉള്ള ഒരു ഇഷ്ട്ട വിഭവമാണ് കപ്പ. മരച്ചീനി, പൂള, കൊള്ളി എന്നൊക്കെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പല വിധത്തിലുള്ള വിളിപ്പേരുണ്ട് കപ്പക്ക്. കപ്പ കൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത വിഭവങ്ങൾ ഇല്ല എന്ന് തന്നെ പറയാം. കപ്പ കൊണ്ട് തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ റെസിപ്പി പരിചയപെടുത്തട്ടെ. രുചിയും ഗുണവും ഏറെയുള്ള കപ്പ കൊണ്ട് ഈ ഓണത്തിന് ഒരു പ്രഥമൻ ആയാലോ.

രുചിയുടെ കാര്യത്തില്‍ എല്ലാ ഓണവും വ്യത്യസ്തമായിരിക്കട്ടെ. വ്യത്യസ്ത വിഭവങ്ങളില്‍ ഓണം ആഘോഷിക്കൂ. ഇത്തവണ കപ്പ കൊണ്ടൊരു പ്രഥമന്‍ ഉണ്ടാക്കിയാലോ? ല്ലാവർക്കും ഇഷ്​ടപ്പെടുന്ന നാടൻ രുചിയിൽ വളരെ എളുപ്പത്തിൽ ഒരു കപ്പ പായസം.

ഈ വ്യത്യസ്ത രുചിക്കൂട്ട് ഇങ്ങനെ തയ്യാറാക്കാം എന്നറിയണ്ടേ… തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like