കുതിച്ചുയരുന്ന പെട്രോൾ വിലക്കൊരു പരിഹാരം. വരുന്നത് ഇലക്ട്രിക്ക് യുഗമോ? OLA ഇലക്ട്രിക്ക് വിപ്ലവം തീർക്കുമോ???

കുതിച്ചുയരുന്ന പെട്രോൾ വിലക്കൊരു പരിഹാരം. വരുന്നത് ഇലക്ട്രിക്ക് യുഗമോ? OLA ഇലക്ട്രിക്ക് വിപ്ലവം തീർക്കുമോ??? നമ്മുടെ ലോകം ഇലക്ട്രോണിക് യുഗത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്,ഓരോ സെക്കന്റിലും ലോകം പുരോഗതിയുടെ കുതിപ്പിലാണ്.സാങ്കേതിക വിദ്യയുടെ കണ്ടു പിടുത്തം മനുഷ്യ രാശിയുടെ തന്നെ മുഖഛായ മാറ്റുകയുണ്ടായി. കണ്ടു പിടിത്തങ്ങൾ മനുഷ്യനാണ് എത്തിപ്പെടാൻ പറ്റാത്തതും ചെയ്തു തീർക്കാൻ പറ്റാത്തതുമായ കാര്യങ്ങൾ എളുപ്പത്തിൽ തീർക്കാനും കണ്ടെത്താനും സാങ്കേതിക വിദ്യകൾ വളർന്നതോടെ സഹായകമായി.

പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഉപയോഗം താരതമ്യേന കുറച്ചു കൊണ്ട് വരാൻ ഇലക്ട്രോണിക് യുഗത്തിന്റെ തുടക്കത്തോടെ സാധ്യമാകും.പെട്രോൾ ഡീസൽ യുഗങ്ങളിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന നമ്മുടെ ജീവിത ഗതി തന്നെ മാറ്റാൻ ഈ വരുന്ന യുഗത്തിനാവും എന്നതിന്റെ തെളിവായി നമുക്കിതിനെ കാണാം,

കുത്തനെയുള്ള വിലക്കയറ്റം പരമ്പരാഗത സ്രോതസുകളുടെ ഉപയോഗ ക്രമീകരണത്തിനും ഈ പുതിയ യുഗത്തിന്റെ തുടക്കത്തോടെ സാധ്യമാകും.അന്തരീക്ഷ മലിനീകരണം ഗണ്യമായ രീതിയിൽ കുറക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പുതിയ യുഗത്തോടെ സാധ്യമാകും.ബിസിനസ് മേഖലകളും ഉത്പാദന ശൃഖലകളും പുതിയ യുഗത്തിന്റെ വരവേല്പിനായുള്ള മുന്നൊരുക്കത്തിലാണ്.

ബിസിനെസ്സ് രംഗത്തെ വമ്പൻ മാരായ ഒല പുതിയൊരു വിപ്ലവം കുറയ്ക്കുന്നതിന്റെ പണിപ്പുരയിലാണ്, പുത്തൻ ബൈക്കുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കുകൊണ്ടാണ് ഈ രംഗത്തേക്കുള്ള കാൽ വയ്പ്,പൂർണമായും ഇലക്ട്രോണിക് കണ്ട്രോൾ ആയ ഒരു തികച്ചും വിപ്ലവകരമായ ഓർ മാറ്റം തന്നെ കൊണ്ട് വരാനാണ് ഇവർ ഒരുങ്ങുന്നത്.പുത്തൻ പുതിയ ഇലക്ട്രോണിക് സ്കൂട്ടറുകൾ 499 /- ചിലവിൽ ബുക്ക് ചെയ്തു സ്വന്തമാക്കാനുള്ള അവസരം കൂടി നൽകി കൊണ്ടാണ് ഇവരുടെ വരവ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
DE MotorWorldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like