അവലും , കപ്പലണ്ടിയും കൊണ്ട് , ആദ്യമായി ഒരു സൂപ്പർ സ്നാക്ക്| എണ്ണയിൽ വറുക്കേണ്ട, പൊരിക്കേണ്ട

അവലും , കപ്പലണ്ടിയും കൊണ്ട് , ആദ്യമായി ഒരു സൂപ്പർ സ്നാക്ക്| എണ്ണയിൽ വറുക്കേണ്ട, പൊരിക്കേണ്ട.അവിലും കപ്പലണ്ടിയും കൊണ്ടുള്ള പല പലഹാരങ്ങളും നമ്മൾ ട്രൈ ചെയ്തിട്ടുള്ളവരാണ്,നല്ല രുചികരമായ മധുര പലഹാരം ഉണ്ടാക്കാം.രുചികരമായ രണ്ടു വസ്തുക്കളാണ് കപ്പലണ്ടിയും അവിലും.മധുരം ചേരേണ്ട രീതിയിൽ ചേർന്ന് കഴിഞ്ഞാൽ രുചിയുടെ കാര്യത്തിൽ ഇതിനെ തോൽപ്പിക്കാൻ പിന്നെ മറ്റൊന്നില്ല.

മധുര പലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ,, ആരും ഉണ്ടാകില്ല ഇന്ന് തന്നെ പറയാം.ചായയുടെ കൂടെ കഴിക്കാനായി നമുക്കൊരു വെറൈറ്റി കൂടെ ഉണ്ടാക്കി നോക്കാം.നമ്മുടെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന മധുരപലഹാരങ്ങൾ ഉണ്ടാക്കി നോക്കിയാലോ..നമ്മൾ മലയായികൾ പുതിയ പല ഭക്ഷണ വസ്തുക്കളും പരീക്ഷിക്കുന്നവരാണ്. രുചികരമായ പലതും നമ്മുടെ അടുക്കളയിൽ നാം പരീക്ഷിച്ചിട്ടുണ്ട്.എന്നാൽ ഇങ്ങനെ ഇത്രയും രുചികരമായവ കഴിച്ചു കാണില്ല.

പുതിയ പുതിയ രുചികൾ നമുക്ക് ട്രൈ ചെയ്തു നോക്കാം, ഈ ലോക്കഡോൺ സമയം രുചികരമാക്കാം.എല്ലാവരും ട്രൈ ചെയ്തു നോക്കണേ..ഷെയർ ചെയ്യാനും മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mums Daily
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like