നെല്ലിക്ക ഇതുപോലെ ഇഡ്ഡലി പാത്രത്തിൽ ഇട്ടാൽ..😳😳 കാണു മാജിക് 👌👌

ഓണത്തിന് സദ്യ വിളമ്പുമ്പോൾ കറികളെ പോലെ തന്നെ പ്രധാനമാണല്ലോ തൊട്ടു കൂട്ടാൻ അരികിലൊരു അച്ചാർ. സാധാരണ എപ്പോഴും അത് മാങ്ങയോ നാരങ്ങയോ ആണ് ആകാറുള്ളത്. എന്നാൽ ഈ തവണ ഓണത്തിന് നെല്ലിക്ക കൊണ്ട് ഒരു ടേസ്റ്റി അച്ചാർ ആയാലോ. അതും ഇൻസ്റ്റന്റ് ആയി വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

സാധാരണ നെല്ലിക്ക അച്ചാർ ഉണ്ടാക്കുമ്പോൾ കുറെ ദിവസം സെറ്റ് ആവാനായി എടുത്തുവെക്കേണ്ടി വരാറുണ്ട്. എന്നാൽ ഉണ്ടാക്കിയ അപ്പോൾ തെന്നെ എടുത്തുപയോഗിക്കാവുന്ന ഒരു റെസിപിയാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഇതിനായി നമ്മൾ ഇവിടെ 25 നെല്ലിക്ക ആണ് എടുക്കുന്നത്. കഴുകി വൃത്തിയാക്കിയ ശേഷം ഇഡ്ഡലിത്തട്ടിൽ വെച്ച് 15 മിനിറ്റ് ആവി കയറ്റി എടുക്കണം.

ഇപ്പോൾ നെല്ലിക്ക നല്ലവണ്ണം വെന്തു വന്നിട്ടുണ്ടാകും. ഇത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഇതിനായി ഉപയോഗിച്ച വെള്ളം കളയരുത് അതു കൊണ്ട് മറ്റൊരു ഉപയോഗം കൂടി ഉണ്ട്. ശേഷം എങ്ങനെയാണ് സ്വാദിഷ്ടമായ ഇൻസ്റ്റന്റ് നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒരു തവണ ഇതൊന്ന് ട്രൈ ചെയ്തു നോക്കണേ.. അടിപൊളി ടേസ്റ്റാ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like