തനി നാടൻ രുചിയിൽ ചിക്കൻ പിരട്ടു ഇനി എളുപ്പത്തിൽ ഉണ്ടാക്കാം

തനി നാടൻ രുചിയിൽ ചിക്കൻ പിരട്ടു ഇനി എളുപ്പത്തിൽ ഉണ്ടാക്കാം.നാടൻ രുചിയിൽ ഉണ്ടാക്കാവുന്ന നല്ല അടിപൊളി വിഭവങ്ങൾ നമ്മൾ പലപ്പോളും ഉണ്ടാകാറുണ്ട്, ചിക്കൻ കൊണ്ടുള്ള ഈ കിടിലൻ വിഭവം ഉണ്ടാക്കുന്നത് കണ്ടു നോക്കൂ..നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

നല്ല രുചികരമായ ഒരു കിടിലൻ വിഭവം ചിക്കെൻ കൊണ്ടാട്ടം ഇനി നാടൻ രീതിയിൽ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കിയാലോ.നല്ല നെയ്ച്ചോറും ചിക്കനും കൂട്ടി ഒരു പിടി പിടിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like