പച്ച പപ്പായയും മുട്ടയും ഒറ്റ തവണ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ 😋😋 അടിപൊളിയാണേ 👌👌

പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. അടിപൊളി രുചിക്കൂട്ടുകൾ തേടുന്നവരക്കായി ഇതാ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. പപ്പായയും മുട്ടയും പലപ്പോഴും വീടുകളിൽ സുലഭമാണ് അല്ലെ.. പപ്പായ വളരെ ഗുണമുള്ള ഒന്നാണ്. ഉപ്പേരി വെച്ചും പല തരം കറികളിൽ ഉൾപ്പെടുത്തിയും ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്.

നിങ്ങളിൽ പലരും ഒരുപക്ഷേ ഇതുവരെ ട്രൈ ചെയ്തു നോക്കാത്ത ഒരു വിഭവം ആയിരിക്കും ഇത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പപ്പായ തൊലികളഞ്ഞു കുരുകളഞ്ഞെടുക്കാം. വലിയ പപ്പായ ആണെങ്കിൽ പകുതിയെടുത്താൽ മതി. ഇത് ഒരു ഗ്രേറ്ററിൽ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കാം. ചെറിയ കഷ്ണങ്ങളാക്കി

മിക്സിയിൽ ഒന്ന് അടിച്ചെടുത്തലും മതിയാവും. ഇത് ഒരു പാത്രത്തിലാക്കി മാറ്റി വെക്കാം. ശേഷം ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യൊഴിച്ചു കൊടുക്കാം. ആവശ്യമെങ്കിൽ കൂടുതൽ സ്വാദിനായി അൽപ്പം അണ്ടിപരിപ്പും മുന്തിരിയും വറുത്തു മാറ്റി വെക്കാം. ഇതേ നെയ്യിലേക്കു തന്നെ 4 വലിയ സ്പൂൺ റവ ഇട്ടു ചൂടാക്കിയെടുക്കാം.

ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. cerdit: Ladies planet By Ramshi

You might also like