മുട്ട വീട്ടിലുണ്ടോ ? ഇതിൻറെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല .. അടിപൊളി ഐറ്റം കിടിലൻ ടേസ്റ്റിൽ ഒരു മുട്ട തോരൻ..

മുട്ട വീട്ടിലുണ്ടോ ? ഇതിൻറെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല .. അടിപൊളി ഐറ്റം കിടിലൻ ടേസ്റ്റിൽ ഒരു മുട്ട തോരൻ നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,ഇന്ന് നമുക്കൊരു അടിപൊളി മുട്ട തോരൻ ഉണ്ടാക്കാം,സാധാരണ ഉണ്ടാക്കുന്ന മുട്ട തോരനിൽ നിന്നും മാറി ഒരു കിടിലൻ ഐറ്റം.

ഉണ്ടാക്കുന്നത് കണ്ടു നോക്കൂ. സാധാരണ ഉണ്ടാക്കുന്ന മുട്ട തോരൻ കഴിക്കുന്നതിനേക്കാൾ രുചിയിൽ ഈ അടിപൊളി ഐറ്റം ഉണ്ടാക്കാം.അടിപൊളി മുട്ട തോരൻ,ഇതിലെ ചേരുവകൾ എല്ലാം എന്താണെന്ന് നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിMammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like
Leave A Reply

Your email address will not be published.