മുട്ട കഴിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ശ്രദ്ധിക്കുക.. തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്

മുട്ട നല്ലൊരു സമീകൃതാഹാരമാണ്. പ്രോട്ടീന്റെ ഉത്തമ ഉറവിടം. എന്നാല്‍ മുട്ട, പ്രത്യേകിച്ചു മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോൾ കൂടുമെന്നു പലർക്കും സംശയമുണ്ട്. മുട്ടയില്‍ കൊളസ്‌ട്രോളുണ്ട്. എന്നാല്‍ നല്ലതു ചീത്തയുമുണ്ട്. മഞ്ഞയിലാണ് കൊളസ്‌ട്രോള്‍. നല്ലതു ചീത്തയുമുളളതു കൊണ്ടുതന്നെ ഇത് ബാലന്‍സ് ചെയ്തു കൊണ്ടുപോകാനുമാകും.

നാം കഴിക്കുന്ന ഭക്ഷണത്തിലെ വെറും 10 ശതമാനം കൊളസ്ട്രോളാണ് ശരീരത്തിലേക്ക് എത്തുന്നത്. അന്നജം നാം ഭക്ഷണത്തിലൂടെ എടുത്ത് കഴിഞ്ഞാൽ അത് വിഘടിച്ച് ​ഗ്ലൂക്കോസ് ഉണ്ടായി കഴിഞ്ഞ ഉടനെ ഇൻസുലിൻ അതിനെ കോശങ്ങളിലെത്തിക്കും. അവിടെ വച്ച് അത് കൊഴുപ്പായി മാറും. യഥാർത്ഥ വില്ലൻ അന്നജമാണ്‌.

പലർക്കും മുട്ടയുടെ മഞ്ഞക്കരു കഴിക്കാൻ പേടിയാണ്. ഒരു മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന് പേടിക്കുന്നവരാണ് ഇന്ന് അധികവും. മുട്ട കഴിക്കുന്നത് കൊളസ്‌ട്രോൾ കൂട്ടുമോ അതോ ഇല്ലയോ.. കൂടുതൽ വിവരങ്ങൾ Dr Manoj Johnson വീഡിയോയിലൂടെ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyamചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like