മുരിങ്ങകോൽ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ..? മുരിങ്ങകോൽ ഇതുപോലെ എണ്ണയിലേക്ക് ഇട്ടു നോക്കു ഒരു തവണ

ഉണക്കചെമ്മീനും മുരിങ്ങക്കായും കൊണ്ട് തനിനാടന്‍ കറി ഉണ്ടാക്കി നോക്കിയാലോ.. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപെടുത്തുന്നത്.. മിക്കവർക്കും ഈ റെസിപിയെക്കുറിച്ച് അറിയാമായിരിക്കുമെങ്കിലും പാചകത്തിലെ തുടക്കക്കാർക്ക് ഈ റെസിപ്പി സമർപ്പിക്കുന്നു.

അല്പം ഉണക്കച്ചെമ്മീനും മുരിങ്ങക്കായും ഉണ്ടെങ്കിൽ ഒരു ദിവസത്തെ കറി റെഡി. കഴിയ്ക്കാത്തവരും കഴിച്ചു പോകും ഇതിന്റെ രുചി അറിഞ്ഞാൽ. പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്.

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like