അടിപൊളി മുരിങ്ങയില ചെറുപയർ കറി..ചോറിനും ചപ്പാത്തിക്കും കഞ്ഞിക്കും ഇതുമതി !!

അടിപൊളി മുരിങ്ങയില ചെറുപയർ കറി..ചോറിനും ചപ്പാത്തിക്കും കഞ്ഞിക്കും ഇതുമതി !!നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

നല്ല അടിപൊളി കറി ഇതിലും ഹെൽത്തി ആയ കറികൾ ഇനി ഉണ്ടാകില്ല.മുരിങ്ങ ഇലയും ചെറുപയറും ശരീരത്തിന് വളരെ അധികം ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഇന്ന് നമുക് അതുപോലൊരു വെറൈറ്റി ആയകറി ഉണ്ടാക്കി നോക്കിയാലോ. മുരിങ്ങ ഇല ഇലക്കറികളിൽ ഏറ്റവും വലിയ ഗുണങ്ങൾ നൽകുന്ന ഒന്നാണ്.കൂടാതെ ചെറുപയർ അതിലും ഗുണങ്ങൾ നൽകുന്ന ഒന്നാണ്.ഇവാ രണ്ടും ചേർത്ത് നല്ല അടിപൊളി രുചിയിൽ ഈ കറികൾ ഉണ്ടാക്കാം.ചോറിനൊപ്പം കഴിക്കാനായാലും ചപ്പാത്തിക്കൊപ്പം ആയാലും വളരെ രുചികരമായ ഈ കറി ഉപയോഗിക്കാം.

രുചികരമായ കറികൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,വേണ്ട ചേരുവകളും ഉണ്ടാക്കുന്ന രീതികളും എല്ലാം താഴെ വീഡിയോയിലൂടെ കണ്ടു നോക്കാം.എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.തീർച്ചയായും നിങ്ങൾക്കിഷ്ടപെടും ഇതിന്റെ സ്വാത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like