പാൽ മുട്ടക്കറി! രാവിലെ ഇത്ര എളുപ്പത്തിലും രുചിയിലും ഉണ്ടാക്കാവുന്ന മറ്റൊരു കറിയില്ല

പാൽ മുട്ടക്കറി! രാവിലെ ഇത്ര എളുപ്പത്തിലും രുചിയിലും ഉണ്ടാക്കാവുന്ന മറ്റൊരു കറിയില്ല.ഇനി രാവിലെ നല്ല പൂ പോലുള്ള അപ്പവും അടിപൊളി മുട്ടക്കറിയും.നിങ്ങളുടെ പാചക നൈപുണ്യം ഇനി എല്ലാവരും പറയും,ഇനി ഏതു പോലെ മുട്ട കരി ഉണ്ടാക്കി നോക്കൂ. കൂടുതൽ എളുപ്പത്തിൽ കൂടുതൽ രുചിയോടെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ അടിപൊളി മുട്ട കറി ഉണ്ടാക്കുന്നത് ഒന്ന് കണ്ടു നോക്കൂ..

നമ്മൾ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന കറികളിൽ ഒന്നാണ് മുട്ട കറി, വളരെ എളുപ്പത്തിൽ ഉണ്ടാക്കാനും കൂടാതെ വളരെ രുചികരവും അതെ പോലെ തന്നെ ആരോഗ്യകരവുമായ ഒരു വിഭവം കൂടിയാണ് മുട്ട കറി.നമ്മൾ മലയാളികൾ ഒരു പാട് വിഭവങ്ങൾക്കൊപ്പം കഴിക്കാനായി മുട്ട കറി ഉണ്ടാകാറുണ്ട്.പലരും പല രീതിയിലാകും കറികൾ ഉണ്ടാകാറു.

നാടുകളൂം ദേശങ്ങളും കടന്നുപോകും തോറും കറികൾ ഉണ്ടാകുന്ന ശൈലികളും രീതികളും മാറിക്കൊണ്ടിരിക്കും, പല നാടുകളിലെയും രുചികൾ വ്യത്യസ്തമാകും.പല രുചികളും നമ്മുടെ ഹൃദയത്തിലും കയറിക്കൂടുകയും ചെയ്യും.അത്തരം രുചികൾ ഒന്നും തന്നെ നമ്മൾ മറക്കുകയും ചെയ്യാറില്ല.ഇന്ന് നമുക്ക് അതുപോലുള്ള ഒരു വിഭവത്തെ പരിചയപ്പെടാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Kannur kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like