ഒരു മീൻ മതി നൂറു ഇരട്ടി വിളവ് ഉറപ്പ്..ചെയ്തു നോക്കൂ

Whatsapp Stebin

ഭാരതത്തിന്റെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കാർഷികവൃത്തിയെ ആശ്രയിച്ചാണ്‌ കഴിയുന്നത്. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.

നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം കൃഷി ചെയ്തെടുക്കുന്നതാണ് ഏറ്റവും നല്ലത്. വിഷമില്ലാത്ത ശുദ്ധമായവ കഴിക്കാം.നമ്മുടെ അടുക്കളയിലെ മീൻ വേസ്റ്റ് ഉണ്ടെങ്കിൽ നല്ല വിളവ് തന്നെ ഉണ്ടാക്കിയെടുക്കാം. ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മല്‍സ്യങ്ങളും ഭക്ഷ്യയോഗ്യമായ ചെറുമല്‍സ്യങ്ങളും പലപ്പോഴും വളമായി ഉപയോഗിക്കുന്നു.

മത്സ്യാവശിഷ്ടം വളരെ എളുപ്പത്തില്‍ വളമാക്കാം. മൂടിയുള്ള മണ്‍ചട്ടിയിലോ ബക്കറ്റിലോ ഓരോ ദിവസത്തെയും മത്സ്യാവശിഷ്ടവും വെണ്ണീരും കൂട്ടിക്കുഴച്ച് വെച്ച് വളമാക്കുന്നതാണ് പഴയ രീതി. മത്സ്യത്തില്‍ മേല്‍ പറഞ്ഞ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വിളകള്‍ക്ക് എളുപ്പം വലിച്ചെടുക്കാം. നൈട്രജന്‍, സാധാരണ ഗതിയില്‍ നൈട്രജന്‍ വിളകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് പറയും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like