മീൻ ഫ്രഷ് ആയി മാസങ്ങളോളം എങ്ങനെ സൂക്ഷിക്കാം

മലയാളികൾക്ക് മൽസ്യ വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ്. പലർക്കും മീൻ ഇല്ലാതെ ചോറ് ഇറങ്ങില്ല. മലയാളിയുടെ ഭക്ഷണ ശീലത്തില്‍ ഒഴിവാക്കാനാകാത്തതാണ് മത്സ്യം. ടണ്‍ കണക്കിന് മത്സ്യം ചെലവാകുന്ന ഇന്ത്യയിലെ തന്നെ വലിയ വ്യാപാര മേഖലയാണ് കേരളം. അതുകൊണ്ടുതന്നെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ത്തിയ മീനുകള്‍ ഇവിടേക്ക് എത്തിക്കുന്നത്.

മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മലിന്‍. കടലില്‍ നിന്ന് കരക്കെത്തിച്ച് ദിവസങ്ങള്‍ പിന്നിടുന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിവെക്കുമ്പോള്‍ അത് ഫ്രഷ് ആണെന്ന തോന്നലുളവാക്കും. എങ്ങനെ വാങ്ങുന്ന മീൻ നമ്മളും ഫ്രിഡ്ജിൽ വെച്ച് പിന്നെയും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ മീൻ വാങ്ങുമ്പോൾ നല്ലതു തെരഞ്ഞെടുത്തു വാങ്ങാൻ ശ്രെദ്ധിക്കുക.

വർധിച്ചു വരുന്ന വിലക്കയറ്റം കാരണം പലരും മീൻ അധികം വാങ്ങി വെക്കാറുണ്ട്. വാങ്ങിവെക്കുന്ന മീൻ എങ്ങനെ കുറച്ചധികം ദിവസം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന് നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tips Of Idukki ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like