മുടി തഴച്ചു വളരും! ഇനി നരക്കില്ല… ഇങ്ങനെ ചെയ്താല്‍

ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.

ഇന്ത്യയില് പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത്. ഉത്സവവേളകളിലും, വിവാഹസമയത്തും കൈകളിൽ നിറം നൽകാനാണ് പൊതുവെ മൈലാഞ്ചി ഉപയോഗിക്കുന്നത്. മുടി വളരാന്‍ സഹായിക്കുന്ന വഴികളില്‍ ഒന്നാണ് ഹെന്ന. അതായത് മുടിയില്‍ മയിലാഞ്ചി തേയ്ക്കുന്നത്. ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കും. മുടി നരയ്ക്കാതിരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് മൈലാഞ്ചി. മൈലാഞ്ചിയുടെ ഇലയുടെ പേസ്റ്റും, ഇലയും, പൊടിയും ഏറെ ഉപയോഗങ്ങളുള്ളതാണ്. ആഴ്ചയില് ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില് തേച്ചാല് താരനെ തുരത്തുകയും, മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും. തലമുടിയുടെ നരയ്ക്കല് മാറ്റാനും മൈലാഞ്ചി ഉത്തമമാണ്. മൈലാഞ്ചി തേക്കുന്നത് വഴി മുടിക്ക് ഭംഗി ലഭിക്കും. മുടി തഴച്ചു വളരും! ഇനി നരക്കില്ല! ഇങ്ങനെ ചെയ്താല്‍|അത്ഭുത ഗുണങ്ങള്‍ അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amrithas Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like