മാസ്കിൽ നാരങ്ങാത്തൊലി കൊണ്ടുള്ള ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ.. പകുതി പ്രശ്നത്തിന്പരിഹാരം

മാസ്കിൽ നാരങ്ങാത്തൊലി കൊണ്ടുള്ള ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ.. പകുതി പ്രശ്നത്തിന്പരിഹാരം.. ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ ഇതൊരുപ്രാവശ്യം ചെയ്താൽ മാത്രംമതി.. നമ്മുടെ വീട്ടിലെ സിങ്കുകളിലും ടോയ്‌ലറ്റുകളിലുമൊക്കെയായി കറകൾ കെട്ടി നില്ക്കുന്നത് കാണാം . പലപ്പോഴും പതിവായി കാണാറുള്ള ഒരു കാര്യമാണിത്. കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ ഇത് കട്ടി പിടിക്കുകയും പിന്നീട് നീക്കം ചെയ്യാൻ വളരെ ബുദ്ധിമുട്ടായി മാറുകയും ചെയ്യും.

ടോയ്‌ലറ്റിൽ കറകൾ എന്തൊരു വൃത്തികേടാണ് അല്ലെ? എത്ര തേച്ച് ഉരച്ച് കഴുകിയിട്ടും ഇത് മാറുന്നില്ലേ? വിഷമിക്കേണ്ട. ടോയ്‌ലറ്റ് വൃത്തിയാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളിതാ.നിങ്ങളുടെ ജോലി ആയാസമാകുവാൻ ഞങൾ ചില എളുപ്പ വഴികൾ നിങ്ങള്ക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

നമ്മുടെ ഫ്രിഡ്ജിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടാകുന്ന ഒന്നാണ് ചെറുനാരങ്ങാ. ഇതിന്റെ ഉപയോഗശേഷം തൊലി കളയുകയാകും എല്ലാവരും ചെയ്യുക. എന്നാൽ ഈ ചെറുനാരങ്ങാ തൊലി കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. അതുപോലെ ഉപയോഗസൂന്യമായ മാസ്കുകളും നമ്മുടെ വീടുകളിൽ കാണും. എത്തും കൂടി പ്രയോജനപ്പെടുത്തിയാൽ വീട്ടമ്മമാർക്ക് കുറെയേറെ സൂത്രപ്പണികൾ ഉണ്ടാക്കിയെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like