മലയാളി പൊളിയല്ലേ…മാസ്ക് കൊണ്ട് നല്ല അടിപൊളി ക്രിസ്മസ് സ്പെഷ്യൽ ഐഡിയ.!!

മലയാളി പൊളിയാണെന്ന് പറയുന്നത് വെറുതെയൊന്നും അല്ല. എല്ലാറ്റിലും ഒരു വ്യത്യസ്ഥത കണ്ടെത്താൻ ഉള്ള കഴിവ് മലയാളികളുടെ പ്രതേകതയാണ്. മാസ്ക് നിത്യ ജീവിതത്തിന്റെ ഭാഗമായപ്പോൾ മാസ്ക് കൊണ്ട് വ്യത്യസ്തത സൃഷ്ടിച്ചവരാണ് നമ്മൾ മലയാളികൾ. മാസ്ക് കൊണ്ട് പലതരത്തിലുള്ള വസ്തുക്കൾ യൂട്യൂബിൽ നിറഞ്ഞു. അങ്ങനെ ഒരു പുതിയ ക്രാഫ്റ്റ് ഐഡിയ ആണ് ഇന്ന് പരിചയപെടുത്തുന്നത്.

ക്രിസ്മസ് കാലമാണ് ഇപ്പോൾ, എല്ലാവരെയും പുൽക്കൂട് ഉണ്ടാക്കാനുള്ള വ്യത്യസ്തതകൾ തിരയുകയാണ്. ഇന്ന് നമ്മുക്ക് ഒരു ക്രിസ്മസ് ട്രീ നിർമ്മിച്ചാലോ ? അതും മാസ്ക്കും ഒരു വേസ്റ്റ് ബോട്ടിലും ഉപയോഗിച്ചുകൊണ്ട്. ഇതിനായി നമ്മക്ക് കുറച്ചു മാസ്ക് വേണം. കുറച്ചു സമയം ഉപയോഗിച്ച മാസ്ക് ആണെങ്കിൽ അത് നന്നായി കഴുകി ഉപയോഗിക്കാം. ആദ്യം മാസ്ക്കിന്റെ നാല് ഭാഗവും കട്ട് ചെയ്യാം. അതിനു

ശേഷം മാസ്കിന്റെ ബ്ലൂ കളർ ഭാഗം മടക്കി നാലായി കട്ട് ചെയ്തു എടുക്കാം. ഇതു ഒരു പൂ പോലെ മടക്കി വീഡിയോയിൽ കാണിക്കുന്നപോലെ കുപ്പിയിൽ ഒട്ടിച്ചെടുക്കാം.കുപ്പിയുടെ അടിഭാഗം എം,മുതൽ കുപ്പിയുടെ കഴുതുവരെ ഇങ്ങനെ ചെയ്തെടുക്കാം. ഇഷ്ടമുള്ള കളർ ഉ[ഉപയോഗിച്ച് ഇത്തരത്തിൽ ക്രിസ്മസ് ട്രീ മനോഹരമാക്കിയെടുക്കാം.

മാസ്ക് ഇപ്പോൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് നമ്മുടെ എല്ലാം വീടുകളിൽ എന്നും ഉണ്ടാകുകയും ചെയ്യും. ഉപകാരപ്രദമായ ഈ വീഡിയോ നമ്മുക്ക് വേണ്ടി ഷെയർ ചെയ്തത് Fellah creations എന്ന യൂട്യൂബ് ചാനൽ ആണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക. കൂടാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ബട്ടൺ ഇനേബിൾ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

You might also like