ഹോട്ടലിലെ അതെ രുചിയിൽ മണത്തിൽ കിടിലൻ മസാല ദോശ

ഹോട്ടലിലെ അതെ രുചിയിൽ മണത്തിൽ കിടിലൻ മസാല ദോശ.നല്ല മൊരിഞ്ഞ ദോശയുടെ മണം നമ്മുടെ മൂക്കിൽ അടിച്ചു കേറും.പലപ്പോളും പല യാത്രകളിലും പ്രത്യേകിച്ച് രാവിലെ ഉള്ള യാത്രകളിൽ രാവിലെ വീട്ടിൽ നിന്നും കഴിക്കാതെ ഇറങ്ങേണ്ടി വരാറുണ്ട്.ചില ഹോട്ടലുകളുടെ അരികിൽ എത്തുമ്പോൾ ദോശയുടെ മണവും രുചിയും എല്ലാം തന്നെ നമ്മുടെ മനസിലേക്കോടി വരും.ഹോട്ടലുകളിൽ നിന്നും കിട്ടുന്ന ആ മസാല ദോശകൾ എന്നും ഒരു പ്രത്യേക രുചി തന്നെ.

രാവിലെ ഇനി ബ്രേക്ഫാസ്റ്റിനു ഹോട്ടലുകളിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ മസാല ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കാം. നല്ല കിടിലൻ ദോശയും മസാലയും ഉണ്ടാക്കാം, രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇനി നമ്മുടെ വീട്ടിൽ തന്നെ ഈസി ആയി മസാല ദോശ ഉണ്ടാക്കാം,കണ്ടു നോക്കൂ.രാവിലെ എളുപ്പത്തിൽ ഉണ്ടാകാവുന്ന ഒരു വിഭവം കൂടി ആണ്, നമ്മുടെ കുട്ടികൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടി ആണല്ലോ ഈ മസാല ദോശ. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിKannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like