ഒരു കുടം ചായ ഉണ്ടാക്കിയാലോ. നല്ല അസ്സൽ രുചിയിൽ ഒരു മസാല ചായ..

ഒരു കുടം ചായ ഉണ്ടാക്കിയാലോ. നല്ല അസ്സൽ രുചിയിൽ ഒരു മസാല ചായ..ചായ കുടിക്കാത്തവരും കുടിക്കാൻ ഇഷ്ടപ്പെടാത്തവരും ഉണ്ടാകില്ല ഇന്ന് തന്നെ പറയാം.നമ്മൾ മലയാളികൾക്കുള്ള ചായ കുടി ശീലം എല്ലാവർക്കും അറിയാം.ചായകൾ പല തരം പല രുചികളിൽ ഇന്ന് ലഭ്യമാണ്,നമുക്ക് ഉന്മേഷവും ഉണർവും തരാൻ ഇത്തരം പാനീയങ്ങൾക്കാവുന്നു,അന്യ നാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്കു വന്ന ഈ ചായ സംസ്കാരം ഇന്ന് നമ്മുടെ ശീലമായി മാറിയിരിക്കുന്നു.

ഹോട്ടലുകളായാലും മറ്റ് ഭക്ഷണ ശാലകളായാലും ചായ ഇല്ലാതെ അതിനൊരു പൂർണത ഉണ്ടാകില്ല.കൂടാതെ വിവിധ തരം ചായകൾ മാത്രം ലഭിക്കുന്ന ചായക്കടകൾ.അങ്ങനെ പോകുന്നു ചായ വിശേഷം.ദിഗ്‌ ദൂര യാത്രകളിലും മറ്റും നമ്മുടെ യാത്രക് ഉണർവ് പകരം നാം ഇത്തരം പാനീയങ്ങൾ കൂടെ കരുതുന്നു.ഇന്ന് അതുപോലെ വ്യത്യസ്തമായ ഒരു ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം, ഏതൊരു മസാല ചായ ആണ്.

നല്ല അടിപൊളി മസാല ചായ.മൺകുടത്തിൽ കുടിച്ചു നോക്കിയാലോ.നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Keralaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like