മാങ്ങ ഉണ്ടോ?നല്ല ക്രീമിയായ ഈ പുഡ്ഡിംഗ് ഒന്നു പരീക്ഷിച്ചു നോക്കൂ

English English Malayalam Malayalam

മാങ്ങ ഉണ്ടോ?നല്ല ക്രീമിയായ ഈ പുഡ്ഡിംഗ് ഒന്നു പരീക്ഷിച്ചു നോക്കൂ.മാങ്ങ കാലം അല്ലെ ഇപ്പൊ!!എല്ലായിടത്തും ഇഷ്ടം പോലെ മാമ്പഴം..എല്ലാ വീട്ടിലും കാണും നല്ല മാമ്പഴം.എത്രയും സുലഭമായി ലഭിക്കുന്ന മാങ്ങ കൊണ്ടുള്ള ഒരു വിഭവം അല്ലെ അപ്പൊ ഈ അവസരത്തിൽ ഉണ്ടാക്കേണ്ടത്.എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പുഡ്ഡിംഗ്.അത് കൊണ്ട് തന്നെ ഇന്നു നമുക് മാങ്ങ കൊണ്ടുള്ള പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

നമ്മൾ പൊതുവെ നന്നായി ഭക്ഷണം കഴിക്കുന്നവരാണ്,എല്ലാ ഭക്ഷണങ്ങളും അത് കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ വളരെ പെട്ടന്ന് പ്രസിദ്ധിയാർജിക്കുന്നു,പ്രായ ബേദമന്യേ എല്ലാവരും ഏറ്റെടുക്കുന്നു.നമ്മുടെ നാട്ടിൽ സുലഭമായ മാങ്ങ കൊണ്ടുള്ള ഒരു അടിപൊളി പുഡ്ഡിംഗ് തയ്യാറാക്കുന്നത് ഒന്ന് കണ്ടു നോക്കൂ.

പുഡ്ഡിംഗ് ഇഷ്ടപ്പെടാത്തവരുണ്ടോ..നമ്മുടെ കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് പുഡ്ഡിംഗ്.ആഹാരത്തിനു ശേഷമുള്ള ഈ ചെറിയ മധുരം നമ്മെ സംതൃപതരാക്കുന്നു.

നമ്മുടെ നാട്ടില് വീട്ടിലും എല്ലാം സുലഭ മായ മാങ്ങകൾ കൊണ്ടുള്ള നല്ല അടിപൊളി പുഡ്ഡിംഗ്.ആർക്കും ഉണ്ടാക്കാവുന്ന ചില എളുപ്പവിദ്യകൾ,,നിങ്ങളും ഒന്ന് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking it Simple ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like