നല്ല പഴുത്ത മാങ്ങയുടെ രുചിയിൽ മൂന്നു ലയർ ആയി ഉണ്ടാക്കിയെടുത്ത കിടിലൻ കേക്ക്..

നല്ല പഴുത്ത മാങ്ങയുടെ രുചിയിൽ മൂന്നു ലയർ ആയി ഉണ്ടാക്കിയെടുത്ത കിടിലൻ കേക്ക്..മധുരം ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ.നമ്മുടെ ഓരോ ആഘോഷങ്ങൾക്കും തുടക്കം നല്ല മധുരമുള്ള കേക്കുകൾ മുറിച്ചു മധുരം പങ്കു വെച്ച് തുടങ്ങുന്നതാണ് നമ്മുടെ പതിവ്.

കേക്കുകൾ പല തരം ഉണ്ടെന്നു നാം കേട്ടിട്ടും കണ്ടിട്ടും ഉണ്ടാകും, പലരും പല രുചികൾ ആകും ഇഷ്ടപ്പെടുന്നത്.ഇന്ന് നമുക്കാവശ്യമുള്ള എല്ലാ ഫ്ളവേറുകളിലും കേക്കുകൾ ലഭ്യമാണ്.ഇന്നത്തെ സ്പെഷ്യൽ മംഗോ ഫ്ലേവറിൽ മൂന്ന് ലയേറിൽ പാലിന്റെ രുചിയും ചേർത്ത് അടിപൊളി വെറൈറ്റി ആയ കിടിലൻ കേക്ക് ഉണ്ടാക്കുന്നത് ഒന്ന് കണ്ടു നോക്കൂ..

നല്ല കേക്ക് ഉണ്ടാകാൻ ഏറ്റവും എളുപ്പത്തിലും രുചിയിലും കൂടാതെ നല്ല ശുദ്ധമായ രുചിയിൽ മറ്റൊരു താരത്തിലുമ്മ രാസ വസ്തുക്കളും ചേർക്കാതെ നല്ല കിടിലൻ കേക്ക് ഉരുണ്ടാകാം, ബേക്കറികളിൽ മാത്രം ലഭിച്ചിരുന്ന രുചികരമായ കേക്കുകൾ ഇന്ന് നമ്മുടെ അടുക്കളയിലും ഈസി ആയി ഉണ്ടാകാം,പണ്ട് കാലങ്ങളിൽ ബേക്കറിയുടെ ചില്ലലമാരികളിൽ സുന്ദരമായ ഡിസൈനുകളോട് കൂടി കൊതിപ്പിക്കുന്ന മണത്തോടെ നമ്മെളെ നോക്കുന്ന രുചികരമായ ആ മധുരം ഈസി ആയി നമ്മുടെ സ്വന്തം അടുക്കളയിൽ തന്നെ ഉണ്ടാക്കാം.

ഉണ്ടാക്കുന്നത് വളരെ ഈസി ആണ് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ ഇതാ ഉണ്ടാക്കുന്ന വീഡിയോ നിങ്ങൾക്കായി ഇവിടെ പങ്കു വെക്കുന്നു, കാണാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutesചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like