മാമ്പഴ മനുഷ്യൻ!!!!!!!നൂറിലധികം മാവുകൾ കൃഷി ചെയ്യുന്ന മാമ്പഴ മനുഷ്യൻ ഡ്രമ്മിൽ മാവ് നടുന്ന രീതി

[GTranslate]

മാമ്പഴ മനുഷ്യൻ!!!!!!!നൂറിലധികം മാവുകൾ കൃഷി ചെയ്യുന്ന മാമ്പഴ മനുഷ്യൻ ഡ്രമ്മിൽ മാവ് നടുന്ന രീതി.മാമ്പഴ മനുഷ്യനെ നിങ്ങൾ കണ്ടിട്ടുണ്ടോ, നൂറിലധികം തരം മാങ്ങകൾ നിങ്ങൾ കണ്ടിട്ടുണ്ടോ,വരൂ ഈ മാമ്പഴ മനുഷ്യനെ കുറിച്ചറിയാം, നൂറിലധികം മാവുകൾ സ്വന്തം ടെറസിൽ കൃഷി ചെയ്തു വിപ്ലവം തീർത്ത ഒരു കർഷകന്റെ വിജയ ഗാഥ,

കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

നമ്മുടെ വീടുകളിൽ നമുക്കാവശ്യമായ പല വസ്തുക്കളും ഈസി ആയി കൃഷി ചെയ്യാം.പല തരം വൃകഷ്ങ്ങൾ ചെടികൾ എല്ലാം തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാം. വീടുകളിൽ ആവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ നമ്മൾ പ്രാപ്തരാവണം.നല്ലയിനം വിത്തിനങ്ങൾ തിരഞ്ഞെടുത്തു നല്ല ഫലപ്രദമായ കൃഷി രീതികൾ അവലംബിക്കാവുന്നതാണ്.ഇന്ന് നാം നല്ല സങ്കരയിനം വിത്തുകൾ ആണ് തിരഞ്ഞെടുക്കാറ്.

വീഡിയോ കാണൂ കൃഷി രീതികളെ കുറിച്ച മനസിലാക്കൂ.നിങ്ങളും ചെറിയ കൃഷിത്തോട്ടങ്ങൾ നിർമിക്കൂ.വീട്ടിലേക്കാവശ്യമായവ സ്വയം നിർമിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Livestories… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like