മോൾഡ് ഒന്നും വേണ്ട , അടിപൊളി മാങ്ങാ കുൽഫി

മോൾഡ് ഒന്നും വേണ്ട , അടിപൊളി മാങ്ങാ കുൽഫി,ഇനി ഈസി ആയി മംഗോ ഖുലൈഫി നമുക്കുണ്ടാക്കാം.നമ്മുടെയെല്ലാം കുട്ടികാലം മനോഹരമാക്കിയ ഈ കുൽഫിയെ മറക്കാൻ പറ്റുമോ.പണ്ടുകാലങ്ങളിൽ ഉത്സവ പറമ്പുകളിലും മറ്റും ണിം ണിം നാദത്തോടെ കുൽഫി വയ്ക്കുന്നവർ സൈക്കിളിൽ വരുമ്പോൾ നമ്മൾ കുട്ടികളെല്ലാം പിന്നാലെ കൂടും.എല്ലാം മധുരമുള്ള ഓർമ്മകൾ

കാലങ്ങൾ കഴിഞ്ഞു പോയപ്പോൾ നമ്മുടെ കുട്ടികാലങ്ങളിലെ മധുരിക്കുന്ന ഓർമ്മകൾ എല്ലാം തന്നെ ഇന്നില്ലാതായി,പഴയ കാലങ്ങളിലെ ഹിറ്റുകൾ എല്ലാം കാലഹരപ്പെട്ടു പോയി,ഓർമകളിൽ മധുരം നിറക്കുന്ന ഒരു പിടി രുചിക്കൂട്ടുകൾ ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നില്കുന്നു.നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ,

നല്ല രുചികരമായ മംഗോ കുൽഫി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.നല്ല പഴുത്ത മാങ്ങയുടെ അതെ രുചിയിൽ.കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നല്ല കിടിലൻ കുൽഫി ഉണ്ടാക്കുന്നത് കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like