വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും ലോക്കഡോൺ ട്രെൻഡിങ് മാമ്പഴ ദോശ… കിടിലൻ രുചിയാണ്

നമ്മൾ മലയാളികൾ സ്വതവേ ഭക്ഷണ പ്രിയരാണല്ലോ,ഏതൊരു ഭക്ഷണവും രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാകുന്നവരാണ്
വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും ലോക്കഡോൺ ട്രെൻഡിങ് മാമ്പഴ ദോശ… കിടിലൻ രുചിയാണ് നമ്മൾ,ഏതൊരു നാട്ടിലെയും ഭക്ഷണം അത് കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ വളരെ പെട്ടന്ന് പ്രസിദ്ധി നേടുന്നു,നമ്മൾ മലയാളികളുടെ മറ്റൊരു ശീലമാണ് അമിതമായ ചായ കുടി,കൂടാതെ വ്യത്യസ്തങ്ങളായ എണ്ണ പലഹാരങ്ങൾ പരീക്ഷിക്കുന്നതും ഉണ്ടാക്കുന്നതും.

നല്ല കിടിലൻ മാമ്പഴ ദോശ ഉണ്ടാക്കി നോക്കിയാലോ. തികച്ചും ആരോഗ്യകരമായ ഭക്ഷണം കഴിക്കാം നമ്മുടെ വീട്ടിലെ വസ്തുക്കൾ മാത്രം മതി ഉണ്ടാക്കാനായി, ദോശകൾ പല തരാം കഴിച്ചിട്ടുണ്ടാകും, എന്നാൽ ഈ മാമ്പഴ ദോശ അതികം കഴിക്കാൻ സാധ്യത ഉണ്ടാകില്ല.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like