മാസ്സ് എൻട്രിയിൽ മമ്മൂക്കയും ദുൽഖറും ഒരുമിച്ച്.. വിവാഹ വേദിയിൽ തിളങ്ങി താരങ്ങൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽക്കറും ഒരുമിച്ച് ഒരു വിവാഹവേദിയിൽ.. മമ്മൂക്കയുടെ അതെ ആരാധക പിന്തുണ തന്നെ മകൻ ദുൽഖറിനും ആരാധകർ കൊടുക്കുന്നുണ്ട്. കുഞ്ഞിക്ക എന്ന വിളിയിൽ തന്നെ ആ ആരാധക സ്നേഹം പ്രകടമാണ്. മമ്മൂക്കയും ദുൽഖറും ഷാഹുൽ മരിക്കാറിൻ്റെ മകൻ മസൂദിൻ്റെ വിവാഹസൽക്കാരത്തിനാണ് ഒരുമിച്ച് വന്നത്.

വിവാഹവേദിയിൽ തിളങ്ങിയത് ശരിക്കും മമ്മൂക്കയുടെ കുടുംബം തന്നെ. സ്വയം കാർ ഡ്രൈവ് ചെയ്താണ് മമ്മൂക്ക വിവാഹവേദിയിലേക്ക് വന്നത്.. ഒപ്പം ദുൽക്കറും ഉമ്മച്ചിയും ഉണ്ടായിരിന്നു. ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തുവാനും നിരവധി പേരാണ് എത്തിയിരുന്നത്.

വാപ്പച്ചിയും മകനും സിനിമയിലെന്നോണം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ്. ഇരുവരും മിക്കപ്പോഴും ഏറ്റവും പുതിയ ഫോട്ടോസും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിമിഷനേരംകൊണ്ട് തന്നെ അത് വൈറൽ ആകുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Free Bird Entertainment ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like