വീടിനു മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകരെ കണ്ടപ്പോൾ മമ്മൂക്ക ചെയ്തത് കണ്ടോ..😳

നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് തനിക്ക് തന്റേതായ ഒരു സ്ഥാനം ഉള്ള നടനാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ എന്ന വിശേഷം മമ്മൂട്ടിക്കു മാത്രമേ ഉള്ളൂ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. മമ്മൂക്കയുടെ മാസ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഒരു ആരാധകൻ പങ്കുവെച്ച ഒരു വീഡിയോ ആണ്. മമ്മൂക്കയുടെ വീടിനു മുന്നിൽ മണിക്കൂറുകളോളം മമ്മൂക്കയെ ഒരു നോക്ക് കാണാൻ കാത്തിരുന്ന ആരാധകരെ കണ്ടപ്പോൾ മമ്മൂക്ക ചെയ്ത ഒരു കാര്യമാണ്. മമ്മൂക്കയുടെ വാഹനം വീടിനുള്ളിലേക്ക് കയറി പോകുമ്പോൾ ആരാധകരെ കണ്ടപ്പോൾ മമ്മൂക്ക അവരോട് പുഞ്ചിരിച്ചുകൊണ്ട് കൈവീശി കാണിച്ചു. ഒരു ആരാധകനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാര്യം തന്നെയാണ്.

കോവിഡ് തുടങ്ങിയ കാലം മുതല്‍ വളര്‍ത്തിയിരുന്ന താടിയെടുത്ത്, മുടി വെട്ടിയൊതുക്കി വീണ്ടും ചെറുപ്പക്കാരനായി എത്തിയ താരത്തിന്റെ പുതിയ ലുക്ക് ഏതാനും ദിവസങ്ങൾ മുൻപ് തരംഗം ആയിരിന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like