മല്ലിയില കൊണ്ട് ഇങ്ങിനെയൊരു സൂത്രം ആരും അറിഞ്ഞില്ലല്ലോ ഇതുവരെ…

ഭക്ഷണ പദാര്‍ത്ഥങ്ങൾക്ക് രുചി വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്ന നമുക്ക് സുപരിചിതമായ ഒന്നാണ് മല്ലിയില. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മല്ലിയില. ദിവസവും മല്ലിയില കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. മല്ലിയില നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മല്ലിയില ചേർത്ത് ഒരു അടിപൊളി സ്നാക്ക് ആണ് ഇന്നത്തെ നമ്മുടെ റെസിപ്പി.

വൈകുന്നേരത്തെ നാലുമണി പലഹാരമായി ഇത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്. അരി മുറുക്കിന്റെ സാമ്യമുള്ള ഇതിനു മല്ലിയിലയുടെ രുചി കൂടി വന്നതോടെ നല്ലൊരു വേറിട്ട രുചി തന്നെയാണ്. എല്ലാവര്ക്കും എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന റെസിപ്പി ആണിത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like