മല്ലിയില ഇതേ പോലെ ചെയ്‌താൽ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം..

മല്ലിയില ഇതേ പോലെ ചെയ്‌താൽ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം..മാലിയിലെ നമ്മുടെ ഭക്ഷണത്തിലെ ഒഴിച്ച് കൂടാനാകാത്ത ഒരു ചേരുവയാണ്.പ്രത്യേകിച്ച് ഇറച്ചി കറികളിൽ ബിരിയാണിയിൽ ഇവ ഒഴുകിച്ചു കൂടാനാകാത്ത ഒരു ചേരുവ തന്നെ ആണ്,നല്ല മണവും ഗുണവുമുള്ള കറികളിൽ ഇവ ചേരുമ്പോൾ ഒരു പൂർണത വരികയുള്ളു.നല്ല സുഗന്ധം നൽകാൻ ഇവയ്ക്കു സാധിക്കുന്നു.

ഈ മല്ലിയില എങ്ങനെ കേടുകൂടാതെ സോക്ഷിക്കാം എന്ന് നോക്കാം,കടകളിൽ നിന്നും വാങ്ങുന്ന ഈ മല്ലിയില ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇവ വാടി ഉണങ്ങുന്നു.കുറച്ചു ത്യവസത്തേക്കുള്ള മല്ലി ഇല സൂക്ഷിച്ചു വെക്കാൻ എന്താണ് മാർഗം എന്ന് നോക്കാം.എല്ലാവരും ഫ്രിഡ്ജിൽ വെക്കുകയാണ് ചെയ്യുന്നത്.എന്നാൽ ഫ്രിഡ്ജിൽ വെച്ചാലും ഇവ പെട്ടന്ന് കേടു വരുന്നു.

നമ്മുടെ അടുക്കള ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകൾ ആണ് ഇവിടെ പറയുന്നത്.അടുക്കളയിൽ ജോലികൾ എളുപ്പമാക്കാനും കൂടാതെ എളുപ്പത്തിൽ പച്ചക്കറികളും ഇത്തരം ഇലകളും എല്ലാം നമുക്ക് സൂകഷിക്കാൻ എളുപ്പ വിദ്യകൾ ഉപയോഗിക്കാവുന്നതാണ്.

കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടുനോക്കൂ,കൂടാതെ ഈ ഐഡിയകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricksചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like