വീട്ടിൽ പുട്ടുപൊടി ഉള്ളവർ ഈ പലഹാരം തയ്യാറാക്കി നോക്കൂ.. പത്ത് മിനിറ്റ് മതി…

പത്തിരി കഴിക്കാത്തവരായി ആരുമുണ്ടാവില്ല.. കൂടുതലായും പ്രഭാതഭക്ഷണമായാണ് പത്തിരി നമ്മൾ കഴിക്കുന്നത്. പലതരം പത്തിരിയുണ്ട്. നെയ്‌ പത്തിരി, പൊരിച്ച പത്തിരി, മീൻ പത്തിരി, ഇറച്ചി പത്തിരി എന്നിവ പത്തിരിയുടെ വിവിധ വൈവിദ്ധ്യങ്ങളാണ്.. എന്നാൽ നെയ് പത്തിരി നിങ്ങൾ കഴിച്ചിട്ടുണ്ടോ.. മലബാറിന്റെ സ്വന്തം പലഹാരമാണ് നെയ് പത്തിരി.

നെയ്യ് പത്തിരിയോട് അളുകൾക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം ഇതങ്ങനെ എപ്പോഴും കഴിക്കാൻ കിട്ടുന്ന ഐറ്റം അല്ല. എന്നിരുന്നാലും എല്ലാവരും ഇത് വീട്ടിലുണ്ടാക്കി കഴിക്കുന്ന പതിവും ഇല്ല. ഉണ്ടാക്കാൻ അറിയില്ല എന്നതുതന്നെയാണ് പ്രധാന കാരണം. എന്നാൽ ഇന്നത്തെ നമ്മുടെ റെസിപ്പി നെയ്പത്തിരി ഉണ്ടാക്കുന്ന റെസിപ്പി ആണ്. ഇനി എപ്പോൾ വേണമെങ്കിലും ഈസി ആയി വീട്ടിൽത്തന്നെ നെയ്പത്ത്രി ഉണ്ടാക്കാം ഈ റെസിപ്പി പഠിച്ചാൽ.

നല്ല നെയ്പത്തിരി ഒരിക്കല്‍ കഴിച്ചാല്‍ മതി. പിന്നെ താനെ ഉണ്ടാക്കിക്കോളും. നമ്മുടെ വീട്ടിൽ പുട്ടുപൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം ഇതു തയ്യാറാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like