മധുര സേവാ ഇഷ്ടമാണോ? ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?

[GTranslate]

മധുര സേവാ ഇഷ്ടമാണോ? ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കുട്ടികളെല്ലാം തന്നെ ഇഷ്ട്പ്പെടുന്ന മധുര പലഹാരം ആണ്.നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

പണ്ട് കാലങ്ങളിൽ ഉത്സവ പറമ്പുകളിൽ ഒരു പ്രധാന ആകർഷണം ആയിരുന്നു ഇത്തരം മധുര പലഹാരങ്ങൾ. ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

ഇന്ന് നമുക് നല്ല അടിപൊളി മധുര സേവാ ഉണ്ടാക്കി നോക്കിയാലോ. മധുരം ഇഷ്ടമില്ലാത്തവർ ഉണ്ടോ. മധുര സേവാ നല്ല മധുരമുള്ള കറുമുറു പലഹാരം,എന്ന് നമുക്ക് ഈ മധുരം നമ്മുടെ വീടുകളിൽ തന്നെ ഉണ്ടാക്കാം,ഉണ്ടാക്കുന്നത് കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിAnnammachedathi Specialചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like