💯ആട്ട പൊടികൊണ്ട് ഇതാ വളരെ എളുപ്പത്തിൽ ചായക്കടയിലെ താരമായ മടക്ക്👌കൊതിപ്പിക്കും രുചിയിൽ

💯ആട്ട പൊടികൊണ്ട് ഇതാ വളരെ എളുപ്പത്തിൽ ചായക്കടയിലെ താരമായ മടക്ക്👌കൊതിപ്പിക്കും രുചിയിൽ,നമ്മുടെ നാട്ടിൽ പുറങ്ങളിൽ ചായ കടകളിൽ കണ്ണാടി ഭരണികളിലും അലമാരകളും നിറഞ്ഞു നിൽക്കുന്ന ഒരു കൊതിപ്പിക്കുന്ന പലഹാരമാണ് മടക്ക്,നല്ല എണ്ണയിൽ വറുത്തു കോരി പഞ്ചസാര ലായനി ഒഴിച്ച് ബാംഗിയാക്കിയ കറു മുറെ തിന്നാൻ ഒരു അടിപൊളി മടക്ക്.

ഭക്ഷണം ഏതു മാകട്ടെ, ഏതു നാട്ടിൽ നിന്നുമാകട്ടെ നമ്മുടെ നാവിനു ഇണങ്ങുന്ന രുചിയാണെങ്കിൽ നാം അത് നെഞ്ചിലേറ്റാൻ തയ്യാറാവും,കണ്ടറിവുകളും കേട്ടറിവുകളും കൊണ്ട് സഞ്ചാരത്തിനതിന്റെ വഴിയിലൂടെ പുതിയ രുചികൾ തേടി പോകാൻ യാതൊരു മടിയും കാണിക്കാത്തവരാണൂ നമ്മൾ കേരളീയർ.കേരളത്തിന്റെ തനതു രുചികളും അന്യ നാട്ടു രുചികളും ഏറെ പ്രസിദ്ധി നേടാനും അത് കൊണ്ട് തന്നെ സാധിച്ചു.

കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി.

ചായക്കടകളിൽ ചില്ലലമാരികളിൽ ഇരുന്നു നമ്മെ കൊതിപ്പിക്കുന്ന മടക്ക്, ഇനി വീട്ടിൽ തയ്യാറാകാം ഈസി ആയി.. നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Fathimas Curry Worldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like