എന്റെ ദൈവമേ.. ബാക്കി വന്ന ചപ്പാത്തി കൊണ്ടുള്ള ഈ സൂത്രം ഇത്രേം നാൾ അറിഞ്ഞില്ലല്ലോ..😀👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

വീട്ടിൽ ചപ്പാത്തി ഉണ്ടാക്കിയാൽ മിക്കപ്പോഴും ഒന്നോ രണ്ടോ എണ്ണം ബാക്കിവരുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ബാക്കി ചപ്പാത്തി കൊണ്ട് നിങ്ങൾ ഒരിക്കലും ചിന്തിക്കാത്ത ഒരു അടിപൊളി റെസിപിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തലേദിവസത്തെ ചപ്പാത്തി 2 എണ്ണം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മാറ്റിവെക്കാം. ഒരു പാൻ ചൂടായി വരുമ്പോൾ ഓയിൽ ഒഴിച്ചുകൊടുക്കാം.

ഈ ചപ്പാത്തി അതിലേക്കിട്ട് വറുത്തെടുക്കണം. കുറഞ്ഞ തീയിൽ വറുത്തെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ നല്ല ക്രിസ്പിയായി കിട്ടുകയുള്ളു.. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടപെടും.ചപ്പാത്തിയാണെന്ന് ആരും അറിയുകയേ ഇല്ല. അടിപൊളി ടേസ്റ്റ് ആണ്.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like