ലാലേട്ടന്റെ സ്പെഷ്യൽ ചിക്കൻ റെസിപ്പി

ലാലേട്ടന്റെ സ്പെഷ്യൽ ചിക്കൻ റെസിപ്പി.നല്ല അടിപൊളി ചിക്കൻ റെസിപ്പി ഉണ്ടാക്കി നോക്കിയാലോ.കുറച്ചു ദിവസം മുൻപ് സോഷ്യൽ മീഡിയ യിൽ ലാലേട്ടന്റെ ചിക്കൻ കറി ആകെ വൈറൽ ആയിരുന്നു.ഉണ്ടാക്കിയവരെല്ലാം പറഞ്ഞത് വളരെ രുചികരമാണെന്നാണ്.എന്ന് നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.എങ്ങനെയുണ്ടാകുമെന്നു.ലാലേട്ടന്റെ ചിക്കൻ കറിയെ കൂടുതൽ രുചികരമാക്കുന്നതു ഇതിലെ കൂട്ടുകളാണ്,പേസ്റ്റുകളെ മറ്റു അസംസ്‌കൃത വസ്തുക്കളോ ഇല്ലാതെ എങ്ങനെ എത്ര രുചികരമായി എന്ന് നോക്കാം.

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.നല്ല ഭക്ഷണ സാധനങ്ങൾ നമുക്ക് തന്നെ നമ്മുടെ വീടുകളി ഉണ്ടാക്കാവുന്നതേയുള്ളു.നല്ല രുചികരമായ ഭക്ഷണ വസ്തുക്കളുടെ റെസിപ്പികൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.ഈ ലോക്കഡോൺ ഒഴിവു സമയങ്ങളിൽ നല്ല രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുകയും രുചിച്ചറിയുകയും ചെയ്യാം.

ഇന്ന് നമുക് നല്ല അടിപൊളി ഒരു ചിക്കെൻ കറി ഉണ്ടാക്കി നോക്കാം.വളരെ കുറച്ചു ചേരുവകൾ മാത്രം മതി ഈ ചിക്കൻ കറി ഉണ്ടാക്കാനായി.ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുങ്ങിയ വസ്തുക്കൾ ചേർത്ത് നല്ല രുചികരമായ ഇത്തരം കറികൾ ഉണ്ടക്കിയെടുക്കാം,ലാലേട്ടൻ പങ്കു വെച്ച ഈ രുചികരമായ കറി ഉണ്ടാക്കി നോക്കാം.

നമ്മൾ മലയാളികളുട ഭക്ഷണ ശീലം ലോകമൊട്ടുക്ക് പ്രസിദ്ധമാണ്, നമ്മൾ നമ്മുടെ ജീവിത ചര്യ ആക്കിയിരിക്കുകയാണ് നമ്മുടെ ഭക്ഷണ ശീലം.
പുത്തൻ രുചികൾ നാം എന്നും ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ്.സോഷ്യൽ മീഡിയയിൽ ലാലേട്ടൻ പങ്കു വെച്ച ഈ സ്പെഷ്യൽ ചിക്കൻ കറി നമുക്കും ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ.

നല്ല കിടിലൻ ഒരു ചിക്കൻ കറി ഉണ്ടാക്കി നോക്കിയാലോ, ലാലേട്ടൻ പങ്കു വെച്ച ഈ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കെല്ലേ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like