അടിപൊളി ചക്കക്കുരു ലഡ്ഡു

English English Malayalam Malayalam

ചക്ക നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ്, ലോക്ക് ഡൌൺ കാലത്തു ഏറെ പ്രചാരം നേടിയ ഒന്നാണ് ചാത്തക്ക കുരു ഷേക്ക്,ഇന്ന് നമുക് അടിപൊളി ലടൂ ഉണ്ടാക്കാം.ചക്കക്കുരു കൊണ്ടുള്ള അടിപൊളി ലടൂ.

എന്നും ഒരുപോലുള്ള ബകഷ്ണം കഴിച്ചാൽ ആർക്കായാലും മടുത്തു പോകും.രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആ ദിവസത്തെ തന്നെ സ്വാതീനിക്കാൻ കഴിവുണ്ടെന്ന് പറയുന്നു.നല്ല രുചികരവും ഹെല്ത്തിയുമായ ഭക്ഷണം ഉണ്ടക്കിയാലോ നല്ല വെറൈറ്റി ആയ ഒരു പലഹാരം.

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
FB Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like