ഇനി ഒരു വെറൈറ്റി വെണ്ടക്ക ഫ്രൈ ഉണ്ടാക്കി നോക്കിയാലോ.

ഇനി ഒരു വെറൈറ്റി വെണ്ടക്ക ഫ്രൈ ഉണ്ടാക്കി നോക്കിയാലോ.ഇനി കോഴിമുട്ടയും സ്വല്പം കടലമാവും നല്ല കശ്‍മീരി ചില്ലിയും എല്ലാം ചേർത്ത് നല്ല നാടൻ വെളിച്ചെണ്ണയിൽ വറുത്തു കോരി എടുത്തു ചെറു ചൂടോടെ കറു മുറെ കറു മുറെ തിന്നാൻ അടിപൊളിയാ.ചോറിനൊപ്പം കഴിക്കാം ചായക്കൊപ്പം കഴിക്കാം.

വെണ്ടയ്ക്ക കൊണ്ടുള്ള പല വിഭവങ്ങളും നിങ്ങൾ ഉണ്ടാക്കിയിട്ടും കഴിച്ചിട്ടുമുണ്ടാകും,എന്നാൽ ഈ വെറൈറ്റി നിങ്ങളാരും രുചിച്ചറിയാൻ സാധ്യത ഇല്ല.വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം ട്രൈ ചെയ്തോളൂ വേഗം

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം,. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

You might also like