ഒരു കിടിലൻ കൊത്തു പൊറോട്ട ഉണ്ടാക്കിയാലോ…

ഒരു കിടിലൻ കൊത്തു പൊറോട്ട ഉണ്ടാക്കിയാലോ…കൊത്തുപൊറോട്ട കഴിക്കാത്ത മലയാളികൾ ഇന്ന് കേരളത്തിൽ എല്ലാ ഇന്ന് തന്നെ വേണം പറയാൻ. പൊറോട്ട നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം എന്നിരിക്കെ പ്രത്യക്ഷപ്പെട്ട ഒരു പൊറോട്ട വിഭവം ആണ് കൊത്തു പൊറോട്ട. നല്ല തട്ട് പൊളിക്കാൻ രുചിയുള്ള ഈ കിടിലൻ വിഭവം ഇന്ന് നമ്മുടെ ഒട്ടു മിക്ക ഹോട്ടലുകളിലും ലഭ്യമാണ്. കഴിക്കാത്തവർ ഇനി വിഷമിക്കേണ്ട ഇതാ കിടിലൻ കൊത്തു പൊറോട്ട വിശേഷങ്ങൾ നിങ്ങള്ക്കായി പങ്കു വെക്കുന്നു.

നമ്മൾ കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് പൊറോട്ട.വളരെ കട്ടി കൂടിയ മൈദ കൊണ്ടുള്ള ശരീരത്തിന് നല്ലതല്ല എന്നൊക്കെ പറഞ്ഞിട്ടും ഒരു മനുഷ്യനായും കഴിക്കാൻ കൊതിക്കുന്ന ഒരു രുചികരമായ ഭക്ഷണം അത് വേറെ ഒന്നുമല്ല നമ്മുടെ പൊറോട്ട തന്നെ ആണ്.നല്ല മൊരിഞ്ഞ ചൂടുള്ള ഇതളുകൾ പോലെ വിരിഞ്ഞ സോഫ്റ്റ് ആയ രുചികരമായ പൊറോട്ട ആരാണ് കഴിക്കാൻ ഇഷ്ടപ്പെടാത്തത്.

ഈ പൊറോട്ട മാഹാത്മ്യം നമ്മൾ ചെന്നെത്തിയ നൗകളിലും പങ്കു വെക്കാൻ നമ്മൾ മറന്നില്ല, ഏതൊരു നാട്ടിൽ ചെന്നാലും കേരള സ്റ്റൈൽ പെറോട്ട ഇന്ന് ലഭ്യമാണ്.നമ്മൾ ചെന്നെത്തുന്ന നാടുകളിൽ നമ്മുടെ രുചികളും വന്നു ചേരുകയാണ്. ഇന്നത്തെ വിഭവം പൊറോട്ട കൊണ്ടുള്ള നല്ല രുചികരമായ കൊത്തു പൊറോട്ട എങ്ങനെ ഇനി ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം ഇന്ന് നോക്കിയാലോ,

നല്ല രുചികരമായ കൊത്തുപഒരൊറ്റ ഉണ്ടാക്കുന്നത് എങ്ങനെയെന്ന്അറിയേണ്ടേ.എല്ലാവരും ഈ വീഡിയോ കാൻഡി നോക്കൂ.കൂടാതെ എല്ലാരും ട്രൈ ചരിത് നോക്കാനും മറക്കല്ലേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Annammachedathi Specialചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like