നല്ല അടിപൊളി കോളിഫ്ലവർ വറുത്തത്..കിടിലൻ രുചിയിൽ

നല്ല അടിപൊളി കോളിഫ്ലവർ വറുത്തത്..കിടിലൻ രുചിയിൽ.വെജിറ്റേറിയന്സിന്റെ ചിക്കൻ ഫ്രൈ ആയി അറിയപ്പെടുന്ന ഒരു കിടിലൻ ഐറ്റം ആണ് കോളിഫ്ലവർ.നല്ല രുചികൾ നമ്മൾ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ ഒരു മടിയും കാണിക്കാറില്ല.നമ്മുടെ വിരുന്നു സല്കാരങ്ങളിൽ ഒരു പ്രധാനി കൂടിയാണ് ഇവ.ചൈനീസ് വിഭവങ്ങൾ ഉണ്ടാകാനും ഇവ കൂടുതലായി ഉരുപയോഗിക്കാറുണ്ട്.നല്ല രുചികരമായ മസാല കറികൾ ഉണ്ടാക്കുന്നതിലും ഉരുളക്കിഴങ്ങിന് പകരം കോലി ഫ്ലവർ ഉപയോഗിക്കുന്നു,

നമ്മുടെ ആരോഗ്യം നിലനിർത്താനായി ഭക്ഷണം വളരെ അത്യാവശ്യമാണൂ.എന്നാൽ അത് ആവശ്യത്തിൽ കൂടുതലായാലോ അത് ആരോഗ്യത്തിനു ഹാനികരവും, അതുപോലെ തന്നെ ഉള്ള മറ്റൊരു പ്രശനം ആണ് ഹോട്ടലുകളിൽ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നത്. നമ്മുടെ ദഹന പ്രക്രിയയെ അത് ബാധിക്കുന്നു.

ഭക്ഷണങ്ങളിൽ ധാരാളമായി രാസവസ്തുക്കൾ ചേർക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് നല്ല ഭക്ഷണങ്ങൾ വീടുകളിൽ തന്നെ നിർമിക്കാം, നിലവിൽ ഏതൊരു ഭക്ഷണത്തിന്റെ കൂട്ടുകളും ഇന്ന് നമുക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭ്യമാണ്,

നല്ല അടിപൊളി ഐറ്റം ഉണ്ടാക്കിയാലോ.കോളിഫ്ലവർ കൊണ്ടുള്ള കിടിലൻ ഫ്രൈ.വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.നല്ല കറു മുറെ കടിച്ചു മുറിച്ചു തിന്നാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിShafna’s Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like