പച്ചക്കറികൾ ഒന്നും ഇല്ലാതെ കിള്ളി സാമ്പാർ

പച്ചക്കറികൾ ഒന്നും ഇല്ലാതെ കിള്ളി സാമ്പാർ,നമ്മൾ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി വിഭവം ആണ് സാമ്പാർ.സമയം ഏതെന്നില്ലാതെ ഏതു വിഭവത്തോടൊപ്പവും കഴിക്കാവുന്ന അടിപൊളി ഒരു കറി കൂടിയാണ് സാമ്പാർ, പലരും പല രീതിയിൽ സാമ്പാർ ഉണ്ടാകാറുണ്ട്.ദോശക്കും ഇഢലിക്കും ചോറിനൊപ്പവും അങ്ങനെ ഏതിനോടൊപ്പവും ചേർത്ത് കഴിക്കാം,നമ്മൾ മലയാളികളുടെ ഇഷ്ട വിഭവം കൂടിയാണ് ഈ സാമ്പാർ.

നമ്മുടെ വിരുന്നു സല്കാരങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു സ്പെഷ്യൽ വിഭവം കൂടിയാണ്,സദ്യ ആണെങ്കിൽ അതിന്റെ പൂർണത സാമ്പാർ തന്നെ. സദ്യ ഒരുക്കങ്ങളിൽ നമ്മളെ പിടിച്ചുലക്കുന്ന ഒരു മണം പകർന്നു നൽകാൻ ഈ സാമ്പാറിന് കഴിയുന്നു.നമ്മളെ വളരെ അധികം സ്വാതീനിക്കാൻ കഴിവുള്ള മറ്റൊരു വിഭവം വേറെ ഉണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.രാവിലെയെന്നോ ഉച്ചക്കെന്നോ വൈകുന്നേരം എന്നില്ലാതെ നമ്മുടെ ഏതൊരിന് ആഹാരത്തിനൊപ്പവും കൂടും ഈ സാമ്പാർ.

ഇന്ന് നമുക് പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ ഉണ്ടാക്കാവുന്ന അടിപൊളി സാമ്പാർ ആണ് കിള്ളി സാമ്പാർ.നല്ല രുചികരവും എളുപ്പത്തിൽ ഉണ്ടാകാവുന്ന അടിപൊളി സാംബാർ.എല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Mammy’s Kitchen
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like