ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുതു നോക്കൂ.. ഒരു കിണ്ണം ചോറുണ്ണാം..👌👌

 • കൊഞ്ച് – 1 കിലോ
 • മുളകുപൊടി – 1 ടീസ്പൂൺ + 1 ടീസ്പൂൺ
 • മഞ്ഞൾ പൊടി – അര ടീസ്പൂൺ
 • മല്ലിപ്പൊടി – 2 ടീസ്പൂൺ + 2 ടീസ്പൂൺ
 • ഗരം മസാല പൊടി – കാൽ ടീസ്പൂൺ
 • വിനാഗിരി – 3 ടീസ്പൂൺ
 • കുരുമുളക് പൊടി – അര ടീസ്പൂൺ
 • ചെറുപയർ – 20 എണ്ണം
 • വെളുത്തുള്ളി – 1 പോഡ്
 • കറിവേപ്പില
 • ഉപ്പ്
 • വെളിച്ചെണ്ണ

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ayesha’s Kitchen

You might also like